യു.കെ വെയിൽസില്‍ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍
TENDERS യു.കെ വെയിൽസില്‍ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍. അഭിമുഖം ജനുവരിയില്‍ ഹൈദ്രാബാദില്‍.യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയിൽസ് എന്‍.എച്ച്.എസ്സില്‍ ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്-വേ ഡോക്ടർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. ഓൾഡർ അഡൾട്ട്, അഡൾട്ട് മെന്റൽ ഹെൽത്ത് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. തെലങ്കാനയിലെ ഹൈദരാബാദില്‍ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച് ജനുവരി 24 മുതല്‍ 26 വരെ തീയ്യതികളിലാണ് അഭിമുഖം. വേദി-താജ് വിവാന്ത, ബെഗംപേട്ട്. […]
യു.കെ വെയിൽസില്‍ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ Read More »