Placements

നോർക്ക റൂട്ട്സ് പ്രീ ഡിപാർചർ ഓറിയന്റേഷൻ പ്രോഗ്രാം- അംഗീകൃത ഏജൻസികളിൽ നിന്നും ട്രെയിനർ മാരിൽ നിന്നും താൽപര്യ പത്രം ക്ഷണിക്കുന്നു

TENDERS അവസാന തീയതി ജൂലൈ 10 Download

നോർക്ക റൂട്ട്സ് പ്രീ ഡിപാർചർ ഓറിയന്റേഷൻ പ്രോഗ്രാം- അംഗീകൃത ഏജൻസികളിൽ നിന്നും ട്രെയിനർ മാരിൽ നിന്നും താൽപര്യ പത്രം ക്ഷണിക്കുന്നു Read More »

നോര്‍ക്ക റിക്രൂട്ട്മെന്റ്: വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ അഭിമുഖം ജൂലൈയില്‍ കൊച്ചിയില്‍

TENDERS യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സ് എന്‍.എച്ച്.എസിലേയ്ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇ.എൻ.ടി (ENT), പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കും, ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയില്‍ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തിലുമാണ് ഒഴിവുകള്‍. സ്പെഷ്യാലിറ്റി ഡോക്ടർ (£59,727 – £95,400) തസ്തികയിലേയ്ക്ക് കുറഞ്ഞത് നാലു വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയവും വേണം. ഇന്റർനാഷണൽ സീനിയർ

നോര്‍ക്ക റിക്രൂട്ട്മെന്റ്: വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ അഭിമുഖം ജൂലൈയില്‍ കൊച്ചിയില്‍ Read More »

സൗദി എംഒഎച്ചില്‍ സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

TENDERS സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്-അഡല്‍റ്റ്), കാര്‍ഡിയാക് ഐസിയു പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ഇആര്‍), എന്‍ഐസിയു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒആര്‍) സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള രണ്ടു വീതം ഒഴിവുകളിലേയ്ക്കും, പിഐസിയുവിലെ( പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നാല് ഒഴിവുകളിലേക്കും ഡയാലിസിസ്, ഓങ്കോളജി സ്‌പെഷ്യാലിറ്റികളിലെ ഒന്നു വീതം ഒഴിവുകളിലേയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിംഗില്‍ ബി.എസ്.സി പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത്

സൗദി എംഒഎച്ചില്‍ സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം Read More »

സൗദിഅറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നേഴ്‌സ് (വനിതകൾ മാത്രം) ഡയാലിസിസ് , 2 ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.

TENDERS സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നേഴ്‌സ് (വനിതകൾ മാത്രം) ഡയാലിസിസ് , 2 ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. അവസാന തീയതി: 30. 04. 2025, 2.00 pm Apply Now

സൗദിഅറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നേഴ്‌സ് (വനിതകൾ മാത്രം) ഡയാലിസിസ് , 2 ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. Read More »

ജർമ്മനിയിൽ നഴ്‌സ്: നോർക്ക ട്രിപ്പിൾ വിൻ ഏഴാം ഘട്ടം. 100 ഒഴിവുകൾ, ജർമ്മൻ ഭാഷാ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

TENDERS ജർമ്മൻ ലാംഗ്വേജ് ബി 1 /ബി 2 (ഫുൾ മൊഡ്യൂൾ) ഉള്ളവർക്ക് Triplewin 7th edition ഫാസ്ട്രാക്കിൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: 2025 മെയ് 02 Apply Now

ജർമ്മനിയിൽ നഴ്‌സ്: നോർക്ക ട്രിപ്പിൾ വിൻ ഏഴാം ഘട്ടം. 100 ഒഴിവുകൾ, ജർമ്മൻ ഭാഷാ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം Read More »

നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍. ഇപ്പോൾ അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 2300 -2900 യൂറോ വരെ.

TENDERS കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ബി.എസ്.സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ

നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍. ഇപ്പോൾ അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 2300 -2900 യൂറോ വരെ. Read More »

ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം

TENDERS ഇന്‍ഫോ സെഷനും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാര്‍ച്ച് അഞ്ചിന്. സ്പോട്ട് ഇന്റര്‍വ്യൂവിനും അവസരം. പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി 2025 മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് ഇന്‍ഫോ സെഷന്‍ സംഘടിപ്പിക്കുന്നു. ഇതിനോടൊപ്പം ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് ഒഴിവുളള 20 സ്ലോട്ടുകളിലേയ്ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിക്കേഷനും നടക്കും. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുളള

ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാം Read More »

നോർക്ക-യു.കെ മിഡ്‌വൈഫുമാരുടെ റിക്രൂട്ട്മെന്റ് സ്കോപ്പിംഗ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ അവസരം.

TENDERS യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) തൊഴിലവസരങ്ങള്‍ തേടുന്ന യോഗ്യതയുളള മിഡ്‌വൈഫുമാരുടെ ലഭ്യത വിലയിരുത്തുന്നതിനുള്ള സ്കോപ്പിംഗ് നടപടികളുടെ ഭാഗമായുളള നോർക്ക റൂട്ട്‌സ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാം. നഴ്സിങ്ങില്‍ ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും മിഡ്‌വൈഫറിയിൽ കുറഞ്ഞത് രണ്ട് വർഷം ക്ലിനിക്കൽ അനുഭവപരിചയം ഉളളവരാകണം. ആറ് മാസത്തിലധികം കരിയർ ഗ്യാപ്പില്ലാത്തവരുമാകണം. CBT Midwifery) പാസായവരും, നിലവില്‍ രജിസ്റ്റര്‍ ചെയ്തവരും, സാധുതയുളള OET സർട്ടിഫിക്കറ്റ് ഉളളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട്, OET

നോർക്ക-യു.കെ മിഡ്‌വൈഫുമാരുടെ റിക്രൂട്ട്മെന്റ് സ്കോപ്പിംഗ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ അവസരം. Read More »

Scroll to Top
Course Registration