News & Updates
Triple Win Recruitment of Nurses to Germany -September 2023
മൂന്നു ഘട്ടങ്ങളിലായി 800 നഴ്‌സുമാർ തിരഞ്ഞെടുക്കപ്പെട്ട ട്രിപ്പിൾ വീണ് പദ്ധതിയുടെ നാലാം എഡിഷനുമായി നോർക്ക റൂട്സ്. നാലാം ഘട്ടത്തിൽ 300 നഴ്സുമാർക്കാണ് അവസ്സരം ഉള്ളത്. അപേക്ക്ഷകൾ 2023 ജൂലായ് 15 മുതൽ സമർപ്പിക്കാം.
ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി. നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസ്സായ ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിര്ബന്ധമാണ്. ഉയർന്ന പ്രായ പരിധി 39 വയസ്സായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് CLICK HERE