നോർക്ക വിദേശ ഭാഷ ഇൻസ്റ്റിട്യൂട്ടിന്റെ OET കോഴ്സിന്റെ മൂന്നാം ബാച്ചിലെക്കു വാക് ഇൻ ഇന്റർവ്യൂ April 28-29, മെയ് 13, 2023 വരെ

Walk In Interview

നോർക്ക വിദേശ ഭാഷ ഇൻസ്റ്റിട്യൂട്ടിന്റെ OET കോഴ്സിന്റെ മൂന്നാം ബാച്ചിലെക്കു വാക് ഇൻ ഇന്റർവ്യൂ April 28-29, മെയ് 13, 2023 വരെ

നോർക്ക ഇൻസ്റ്റിട്യൂട്ടിന്റെ വിദേശ ഭാഷ ഇന്സ്ടിട്യൂട്ടിൽ ഏപ്രിൽ 15  നു ആരംഭിക്കുന്ന OET കോഴ്സിന്റെ മൂന്നാം ബാച്ചിലെക്കു  നഴ്സസ്, ഫർമാസിസ്ററ് തുടങ്ങിയ ആരോഗ്യ മേഖലയിലെ ഉദ്യോഗാർത്ഥികൾക്ക്‌ പ്രവേശനം ലഭ്യമാക്കുന്നത്തിനു  മുന്നോടിയായി ഒരു വാക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. April 28-29 , May 13, 2023  വരെയുള്ള ദിവസങ്ങളിൽ തൈക്കാട്ട് മേട്ടുക്കടയിൽ പ്രവർത്തിച്ചുവരുന്ന വിദേശ ഭാഷ ഇന്സ്ടിട്യൂട്ടിൽ രാവിലെ 10 മണി മുതൽ 4  മണി വരെ  ഇന്റർവ്യൂ വിനു ഹാജരാകാവുന്നതാണ് .

  ബിപിഎൽ വിഭാഗത്തിനും എസ് .സി ,എസ്. ടി  വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും.

ഇൻസ്റ്റിറ്റിയൂട്ടിന്റെ whatsapp നമ്പർ -7907323505

Scroll to Top
Course Registration